വയനാട്ടിൽ ജില്ലാ കോൺഗ്രസിൽ രാജി; ഡിസിസി സെക്രട്ടറി പികെ അനിൽകുമാർ കോൺഗ്രസ്‌ വിട്ടു

വയനാട്ടിൽ ജില്ലാ കോൺഗ്രസിൽ രാജി. ഡിസിസി സെക്രട്ടറിയും ഐഎൻടിയുസി സംസ്ഥാന നേതാവുമായ പികെ അനിൽകുമാർ കോൺഗ്രസ്‌ വിട്ടു.

പ്രാദേശിക താൽപര്യങ്ങളെ കോൺഗ്രസ്‌ പരിഗണിക്കുന്നില്ലെന്നും അസംതൃപ്തരായ പ്രവർത്തകരെ പരിഗണിക്കാൻ തന്റെ രാജിയിലൂടെയെങ്കിലും കോൺഗ്രസ്‌ പഠിക്കട്ടെയെന്നും അനിൽകുമാർ പറഞ്ഞു.

തദ്ദേശതെരെഞ്ഞെടുപ്പ്‌ മുതൽ കോൺഗ്രസിന്‌ തലവേദനായ തർക്കങ്ങൾ സ്ഥാനാർത്ഥിനിർണ്ണയത്തിന്‌ മുൻപേ രൂക്ഷമാവുകയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News