
പൊലീസിന് നേരെ നാടൻ ബോംബെറിഞ്ഞ് പ്രതി രക്ഷപ്പെട്ടു.
പോക്സോ കേസിൽ പ്രതിയായ ചുരുട്ട സന്തോഷ് ആണ് കഴക്കൂട്ടം പൊലീസിന് നേരെ നാടൻ ബോംബെറിഞ്ഞ് രക്ഷപ്പെട്ടത്.
സംഭവത്തില്‍ ആർക്കും പരിക്കില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here