മുംബൈയിലും നൂറു കണക്കിന് ഭക്തജനങ്ങൾ പൊങ്കാല സമർപ്പിച്ചു

മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി നൂറു കണക്കിന് ഭക്തജനങ്ങൾ പൊങ്കാല സമർപ്പിച്ചു.

ഇതര ഭാഷക്കാരടങ്ങിയ ഭക്തജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പൊങ്കാല സമർപ്പിക്കാനെത്തിയത്.

കർശനമായ കോവിഡ് നിയന്ത്രണങ്ങൾ നഗരത്തിൽ പൊങ്കാല മഹോത്സവത്തിന്റെ നിറം കെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here