വിഷു, ഈസ്റ്റര്‍ കിറ്റിലുള്ള സാധനങ്ങളെന്തെല്ലാം…

കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിഷു, ഈസ്റ്റര്‍ കിറ്റ് ഏപ്രിലില്‍ നല്‍കിത്തുടങ്ങും. നിലവിലുള്ള ഭക്ഷണ കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യമായി വിഷു ഈസ്റ്റര്‍ കിറ്റ്  കേരള സര്‍ക്കാര്‍  നല്‍കുന്നത്.

കിറ്റിലുള്ള സാധനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

  1. പഞ്ചസാര ഒരു കിലോ ഗ്രാം
  2. കടല- 500ഗ്രാം
  3. ചെറുപയര്‍- 500ഗ്രാം
  4. ഉഴുന്ന്- 500ഗ്രാം
  5. തുവരപ്പരിപ്പ്- 250 ഗ്രാം
  6. വെളിച്ചെണ്ണ- അര ലിറ്റര്‍
  7. തേയില- 100ഗ്രാം
  8. മുളകുപൊടി- 100 ഗ്രാം
  9. ആട്ട- ഒരുകിലോ
  10. മല്ലിപ്പൊടി -100 ഗ്രാം
  11. മഞ്ഞള്‍പൊടി – 100 ഗ്രാം
  12. സോപ്പ് – രണ്ടെണ്ണം
  13. ഉപ്പ് ഒരു – കിലോ ഗ്രാം
  14. കടുക് ഉലുവ-  100ഗ്രാം
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel