രാഹുല്‍ഗാന്ധിയുടെ കടല്‍ യാത്രാ തട്ടിപ്പ് പൊളിയുന്നു; തൊഴിലാളികളെ എത്തിച്ചത് വലമാറ്റിവയ്ക്കാനെന്ന് കള്ളം പറഞ്ഞ്; മത്സ്യത്തൊ‍ഴിലാളികളുടെ ഫോണ്‍സംഭാഷണം കൈരളി ന്യൂസിന്

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ കടല്‍യാത്രയുടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്താവുന്നു. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചാണ് ആലപ്പുഴയില്‍ നിന്ന് കൊല്ലത്തെത്തിച്ചതെന്നതിന് കൂടുതല്‍ തെളിവുകള്‍.

മത്സ്യത്തൊഴിലാളികളുടെ ഫോണ്‍ സംഭാഷണം കൈരളി ന്യൂസിന്. വല മാറ്റിവയ്ക്കാനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തൊഴിലാളികളെ ആലപ്പുഴയില്‍ നിന്നും കൊല്ലത്തെത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here