പിഎസ്‌സി സമരക്കാരുമായി മന്ത്രി എകെ ബാലന്‍ ഇന്ന് ചര്‍ച്ച നടത്തും

സമരം ചെയ്യുന്ന ഒരുവിഭാഗം പി എസ് സി റാങ്ക് ഹോൾഡേഴ്സ് മായി മന്ത്രി എ കെ ബാലൻ ഇന്ന് ചർച്ച നടത്തും രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചാണ് ചർച്ച നടക്കുക.

മുഖ്യമന്ത്രിയുടെെ നിര്‍ദേശ പ്രകാരമാണ് മന്ത്രി എകെ ബാലന്‍ ഉദ്യോഗാര്‍ഥികളുമായി സ്വന്തം ചേംബറില്‍ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel