വന്ന വഴി മറക്കാത്തയാള്‍; മോദിയെ പുകഴ്ത്തി ഗുലാം നബി ആസാദ്

മോദിയെ പുകഴ്ത്തി മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. മോദിയെ മാതൃകയാക്കണമെന്നും വന്ന വഴി മറക്കാത്തയാളാണ് മോദിയെന്നും ഗുലാം നബി ആസാദ്. വന്ന വഴി മറക്കാത്തയാളെന്ന പരാമർശം രാഹുല്‍ ഗാന്ധിയെയും. സോണിയ ഗാന്ധിയെയും വിമർശിക്കുന്നത് കൂടി.

അതേ സമയം ഗുലാം നബിബസാന്റെ വാക്കുകൾ വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴി വെച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തെയും രാഹുൽ ഗാന്ധിയെയും വെല്ലുവിളിച്ചു തിരുത്തൽ വാദി നേതാക്കൾ കശ്മീരിൽ ശക്തിപ്രകടനം നടത്തിയതിന് പിന്നാലെയാണ് നരേന്ദ്രമോദിയെ പുകഴ്ത്തി ഗുലാം നബി ആസാദ് രംഗത്തെത്തിയത്.

മോദിയെ മാതൃകയാകണമെന്നാണ് ഗുലാം നബി അസബ് പറയുന്നത്. വന്ന വഴി മറക്കാത്ത ആളാണ് മോഡി… താൻ ചായ വിട്ടു നടന്ന ആളാണെന്ന് അഭിമാനത്തോടെ പറയുന്നു… ഈ വ്യക്തത്തിത്വം പ്രചോദന്പരമെന്നും..മാതൃകയാക്കേണ്ടതെന്നുമായിരുന്നു ഗുലാം നബി ആസാദിന്റെ വാക്കുകൾ.

വന്ന വഴി മറക്കാത്തയാളാണ് മോദിയെന്ന് പറയുമ്പോൾ അത് രാഹുൽ ഗാന്ധിക്കും..സോണിയ ഗാന്ധിക്കുമെതിരായ വിമർശനം കൂടിയായി മാറുന്നു. അതേ സമയം വലിയ രാഷ്‌ട്രീയ ചർച്ചകൾക്കാണ് ഗുലാം നബി അസാദിന്റെ വാക്കുകൾ വഴിവെച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News