
ഔഷധി ചെയര്‍മാനും മുന്‍ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറും എറണാകുളം ജില്ലാ കളക്ടറുമായിരുന്ന ശ്രീ. കെ ആര്‍ വിശ്വംഭരന്റെയും ശ്രീമതി കോമളത്തിന്റയും മകന്‍ അഭിരാമനും കോഴിക്കോട് പഴങ്കടവ് ചിന്നു നിവാസില്‍ ശ്രീമതി പ്രഭാവതിയുടേയും ശ്രീ സുരേന്ദ്രന്റേയും മകള്‍ ഷബാനയും തമ്മില്‍ 2021 ഫെബ്രുവരി 28ന് വടകര സര്‍ഗ്ഗലായയില്‍ വിവാഹിതരായി.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍, എംപിമാര്‍, ശ്രീ മമ്മൂട്ടി, ശ്രീ മോഹന്‍ലാല്‍, ശ്രീനിവാസന്‍, രഞ്ജി പണിക്കര്‍, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക ഔദ്യോഗിക പ്രമുഖര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here