കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ദക്ഷിണ മേഖല ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ തമിഴ്നാട് ജേതാക്കള്‍

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ദക്ഷിണ മേഖല ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ തമിഴ്നാട് ജേതാക്കളായി. 35 സ്വര്‍ണം ഉള്‍പ്പെടെ 722 പോയിന്റ് നേടിയാണ് തമിഴ്‌നാടിന്റെ നേട്ടം.

ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ കേരളം രണ്ടാമതെത്തി.

28 സ്വര്‍ണം ഉള്‍പ്പെടെ 654 പോയിന്റാണ് കേരളത്തിന്റെ സമ്പാദ്യം. തുടര്‍ച്ചയായ മൂന്നാം തവണയാണ് തമിഴ്നാട് നേട്ടം സ്വന്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News