സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാർ മരിച്ചു

സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാർ മരിച്ചു. വൈക്കം വഞ്ചിയൂർ സ്വദേശിനി അഖില , കൊല്ലം ആയൂരിലെ സുബി എന്നിവരാണ് മരിച്ചത്.

റിയാദിൽ നിന്ന് ജിദ്ദയിലെ ജോലി സ്ഥലത്തേക്ക് വരുമ്പോള്‍ ഇവര്‍ സഞ്ചരിച്ച മിനി ബസ് അപകടത്തില്‍ പെടുകയായിരുന്നു.

മലയാളികളായ ആന്‍സി, പ്രിയങ്ക എന്നിവർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News