കരുത്തോടെ കര്‍ഷക സമരം 96ാം ദിവസത്തില്‍

കാർഷിക നിയമങ്ങൾപിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നടക്കുന്ന കർഷക സമരം 96ആം ദിവസത്തിലേക്ക് പുരോഗമിക്കുന്നു.

ഉത്തരേന്ത്യയിൽ കർഷക മഹാപഞ്ചായത്തുകൾ കൂടുതൽ ശക്തമാകുന്നു. കർഷക സമരത്തിന്റെ യഥാർഥ്യങ്ങൾ ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് തികായത് വരും ദിവസങ്ങളിൽ 5 സംസ്ഥാങ്ങൾ സന്ദർശിക്കും.

കർഷകരുമായി എപ്പോൾ വേണമെങ്കിലും ചർച്ചകൾക്ക് തയ്യാറാണെന്ന് ആവർത്തിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി, ചർച്ചക്ക് വേണ്ടി മുൻകൈ എടുക്കുന്നില്ലെന്നും കർഷകനേതാക്കൾ വിമർശിച്ചു.

സമരം അവസാനിപ്പിച്ച് കർഷകർ കൃഷി ഇടങ്ങളിലേക്ക് പോകുമെന്നത് കേന്ദ്രത്തിന്റെ വ്യാമോഹം മാത്രമാണെന്നും കർഷക നേതാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News