ഡീസൽ വില വർധനയിൽ പ്രതിഷേധിച് കൺസ്ട്രക്ഷൻ എക്ക്യുമെന്റ് ഓണർസ് അസോസിയേഷൻ നേതൃത്വത്തിൽ ജില്ലയിൽ പണിമുടക്ക് സമരം ആരംഭിച്ചു

ഡീസൽ വില വർധനയിൽ പ്രതിഷേധിച് കൺസ്ട്രക്ഷൻ എക്ക്യുമെന്റ് ഓണർസ് അസോസിയേഷൻ നേതൃത്വത്തിൽ ജില്ലയിൽ പണിമുടക്ക് സമരം ആരംഭിച്ചു..സംഘടനയുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ വാഹന റാലി നടത്തി.

നെയ്യാറ്റിൻകര താലൂക്കിലെ വാഹനങ്ങൾടിബി ജംഗ്ഷൻ മുതൽ അമരവിള വരെ റാലി നടത്തി. ജെസിബി ഹിറ്റാച്ചി, ടിപ്പർ അടക്കം 400 ഇൽ പരം വാഹനങ്ങൾ പങ്കെടുത്തു കാട്ടാക്കടയിൽ റോഡ് സൈഡിൽ ജെസിബികൾ നിരത്തിയിട്ടുള്ളവ്യത്യസ്തമായ പ്രതിഷേധവും അരങ്ങേറി.വലിയ പ്രതിഷേധമാണ് ഇന്ധന വില വർധനവിനെതിരെ പൊതുസമൂഹത്തിൽ നിന്നും ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News