വിഴിഞ്ഞം ആഴിമലയിൽ 2 പേരേ കടലിൽ കാണാതെയായി; ഒരാളുടെ മൃതദേഹം ലഭിച്ചു

വിഴിഞ്ഞം ആഴിമലയിൽ രണ്ടുപേരെ കടലിൽ കാണാതായി. ഇതിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. പേയാട് സ്വദേശി പ്രശാന്തിന്റെ മൃതദേഹമാണ് ലഭിച്ചത്.

ക്ഷേത്രത്തിന് സമീപമാണ് ഇവരെ കാണാതായത്. ആഴിമല കടൽത്തീരത്തത്തെ പാറക്കൂട്ടത്തിലും മറ്റും ഉല്ലാസത്തിനായി എത്തിയവരാണ് അപകടത്തിൽ പെട്ടതെന്ന് കരുതുന്നു. ബാലരാമപുരം സ്വദേശി തേജിക്കായി തിരച്ചിൽ നടക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News