വയനാട്ടില്‍ കോണ്‍ഗ്രസില്‍ വീണ്ടും രാജി

വയനാട്ടില്‍ കോണ്‍ഗ്രസില്‍ വീണ്ടും രാജി വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കെ വിശ്വനാഥന്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു.

ഡിസിസി വൈസ് പ്രസിഡണ്ട്, കെപിസിസി അംഗം, ജില്ലാ ബാങ്ക് പ്രസിഡണ്ട്, പൂതാടി പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള വിശ്വനാഥന്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെ കെ രാമചന്ദ്രന്‍ മാസ്റ്ററുടെ സഹോദരനാണ്.

വയനാട് നേതൃത്വം ഏകാധിപതികളുടെ കീഴില്‍.തന്റെ സഹോദരന്‍ കെ കെ രാമചന്ദ്രന്‍ മാസ്റ്ററുടെ മൃതശരീരത്തില്‍ റീത്ത് വെക്കാന്‍ പോലും ഡി സി സി തയ്യാറായില്ല.അപമാനിതനായി തുടരാന്‍ ഇല്ലെന്നും കെ കെ വിശ്വനാഥന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News