വികസനമാണ് ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന മുദ്രാവാക്യത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത് ; കാനം രാജേന്ദ്രന്‍

പ്രഖ്യാപനങ്ങളോ പ്രതീക്ഷകളോ അല്ല ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വികസനമാണ് ‘ഉറപ്പാണ് എല്‍ ഡി എഫ്’ എന്ന മുദ്രാവാക്യത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിനെക്കാള്‍ വലിയ വിജയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നും ബി ജെ പിയും കോണ്‍ഗ്രസും ഒരുമിച്ച് നിന്നാലും ജനങ്ങളുടെ മനസിലുള്ള എല്‍ ഡി എഫിന്റെ സ്ഥാനം ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News