കണ്ണൂര്‍ കതിരൂരില്‍ ആര്‍ എസ് എസ് കേന്ദ്രത്തില്‍ നാടന്‍ ബോംബ് കണ്ടെത്തി

കണ്ണൂര്‍ കതിരൂരില്‍ ആര്‍ എസ് എസ് കേന്ദ്രത്തില്‍ നാടന്‍ ബോംബ് കണ്ടെത്തി. അന്തോളിക്കാവ് പരിസരത്ത് കതിരൂര്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്.

ഉഗ്രശേഷിയുള്ള ബോംബെന്നാണ് പോലീസ് വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് പ്രശ്‌നസാധ്യതാ മേഖലകളില്‍ പോലീസ് റെയ്ഡ് നടത്തിയത്. ഈ റെയ്ഡിലാണ് കതിരൂരില്‍ ആര്‍ എസ് എസിന്റെ് പ്രധാന കേന്ദ്രത്തില്‍ നാടന്‍ ബോംബ് കണ്ടെത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here