എൽ.ഡി. എഫ്ന്റെ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ വാക്യമായ ഉറപ്പാണ് എൽ.ഡി. എഫ് സോഷ്യൽ മീഡിയിൽ ഇപ്പോൾ തരംഗമാ കുകയാണ് അതിനൊപ്പം കോൺഗ്രസിനെയും , ബിജെപിയേയും താറടിച്ച് ഒട്ടിക്കുകയാണ് ട്രോളൻമ്മാർ …
ഉറപ്പാണ് LDF എന്ന് പറയുമ്പോൾ
വെറുപ്പാണ് UDF എന്നും
അറപ്പാണ് BJ P എന്നും അവർ കുട്ടി ചേർക്കുന്നു.
കൂടാതെ എൽ.ഡി.എഫ് വരാതിരിക്കാൻ അങ്ങ് അണ്ടിമുക്ക് ശാഖയിൽ മുട്ടയിൽ കൂടോത്രം ചെയ്യുന്നതും കാണാം …
പിണറായി സർക്കാറിന്റെ രണ്ടാം വരവിനെ രണ്ടാമൂഴം എന്ന് തലകെട്ട് നൽകിയപ്പോൾ
ഉസ്മാനെയും ടീംമിന്റെയും വക പഞ്ചവടിപാലം എന്ന സിനിമയെയും ചേർത്തു.
“ഒന്നും അല്ലന്റിഷ്ട്ടാ …. ബി.ജെ.പി ക്ക് ഉള്ള വക യായി തിരഞ്ഞെടുപ്പ് പ്രചരണ വാക്യമാകുന്നത് വോട്ടിനു പോകുമ്പോൾ ഗ്യാസിനെ നമസ്കരിക്കും” എന്നതാണ്. ബഹു കേമമായത്…
“ബി. ജെ.പിയുടെ ഒരു മഹത്വം കേട്ട് മെട്രോറെയിൽ പാളത്തിലുടെ നടക്കുന്ന ഒരു മാമൻ കാല് തെറ്റി ചാണകക്കുയിൽ വീണു പോയപ്പോൾ മുഖ്യമന്ത്രി പദം കിട്ടി” എന്നതും….അത്രക്ക് ഹെവിയാണ് ന്റിഷ്ടാ 35 ൽ പിടിച്ചാൽ ഭരണം പിടിക്കാം തുടങ്ങി അറഞ്ചം പുറഞ്ചം ട്രോളി വലിക്കുകയാണ് കോൺഗ്രസിനെയും ബി. ജെ.പി യേയും
Get real time update about this post categories directly on your device, subscribe now.