കുവൈറ്റില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

കുവൈറ്റില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശ്ശൂര്‍ കൊളങ്ങാട്ടുകര സ്വദേശി കുസ്മിത് ശങ്കര്‍ ആണ് മരിച്ചത്. നാല്‍പ്പത് വയസായിരുന്നു.

കോവിഡ് ബാധയെ തുടര്‍ന്ന് മിശ്രിഫ് ഫീല്‍ഡ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ കല കുവൈറ്റ് അംഗമാണ്.

കുവൈറ്റില്‍ സ്വകാര്യ കമ്പനിയില്‍ ജോലി  ചെയ്തുവരികയായിരുന്നു കുസ്മിത് ശങ്കര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News