തെരഞ്ഞെടുപ്പിനെ നേരിടാൻ എറണാകുളം പൂർണ സജ്ജമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് ഐഎഎസ്

നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാൻ എറണാകുളം ജില്ലാ പൂർണ സജ്ജമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് ഐഎഎസ്.

കഴിഞ്ഞ തവണ ഉണ്ടായിരുന്നതിനേക്കാൾ ആയിരത്തിലധികം പുതിയ പോളിങ് ബൂത്തുകൾ ജില്ലയിൽ ഇത്തവണ ഉണ്ടാകുമെന്നും എല്ലാ പോളിങ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ്. സുഹാസ്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News