
ഡ്രൈ ഡേ ദിവസങ്ങളിൽ പള്ളുരുത്തി മദ്യവിൽപ്പന നടത്തി വന്നിരുന്ന പള്ളുരുത്തി സ്വദേശി മനു എന്നയാളെ എക്സൈസ് പിടികൂടി.
ഇയാളിൽ നിന്നും 62 കുപ്പി ഇൻഡ്യൻ നിർമ്മിത വിദേശ മദ്യവും, വിൽപ്പന നടത്തി ലഭിച്ച പണവും എക്സൈസ് സംഘം കണ്ടെത്തി.
ഇയാളുടെ വീടിനോട് ചേർന്നുള്ള കോഴിക്കടയുടെ മറവിലാണ് മദ്യവിൽപ്പന നടത്തിയിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here