
കൊച്ചി: ഐ സി എസ് ഇ- ഐ എസ് സി ബോർഡ് പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു. ഐ സി എസ് ഇ (പത്താം ക്ലാസ് ) പരീക്ഷ മെയ് അഞ്ച് മുതൽ ജൂൺ ഏഴ് വരെയും ഐ.എസ്.സി (പന്ത്രണ്ട്) പരീക്ഷകൾ ഏപ്രിൽ എട്ട് മുതൽ ജൂൺ 16 വരെയും നടക്കും.
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷകൾ നടക്കുക.
ഫെബ്രുവരി അവസാനത്തോടെ നടക്കേണ്ടിയിരുന്ന പരീക്ഷകൾ കോവിഡ് പശ്ചാത്തലത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലുമാണ് ഏപ്രിൽ, മേയ് മാസങ്ങളിലേക്ക് മാറ്റിയതെന്ന് കൗൺസിൽ അറിയിച്ചു.
ഐ സി എസ് ഇ- ടൈംടേബിൾ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here