പിസി ജോര്‍ജിന്‍റെ വെളിപ്പെടുത്തല്‍ മറയാക്കി ഉമ്മന്‍ ചാണ്ടിക്കെതിരെ പടയൊരുക്കം; ഹൈക്കമാന്‍ഡിന് പരാതി പ്രവാഹം

ഉമ്മന്‍ചാണ്ടിക്കെതിരായി കൂടുതല്‍ ആരോപണവുമായി പിസി ജേര്‍ജ് രംഗത്ത്. ഉമ്മന്‍ചാണ്ടിയെ താന്‍ അരുതാത്ത സാഹചര്യത്തില്‍ കണ്ടുവെന്ന ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്.

സെക്രട്ടറിയേറ്റില്‍ വച്ചാണ് താന്‍ ഉമ്മന്‍ ചാണ്ടിയെ അരുതാത്ത സാഹചര്യത്തില്‍ കണ്ടതെന്ന് ആവര്‍ത്തിക്കുകയാണ് പിസി ജോര്‍ജ് എന്നാല്‍ ഇതിനെതിരെ ശക്തമായ ഒരു പ്രതികരണം ഇതേവരെ ഉമ്മന്‍ചാണ്ടി നടത്തിയിട്ടില്ല.

അതേസമയം പിസി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയിലെ ഉമ്മന്‍ചാണ്ടിയുടെ അപ്രമാദിതത്തെ ചെറുക്കാന്‍ വടിയാക്കുകയാണ് രമേശ് ചെന്നിത്തല പക്ഷം പിസി ജോര്‍ജിന്റെ വെളിപ്പെടുത്തലില്‍ ഹൈക്കമാന്‍ഡിന് പരാതികളുടെ പ്രവാഹമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News