‘ഉറപ്പാണ് എൽഡിഎഫ്’ വെെറലാകുന്നു; വ്യത്യസ്തമായ പ്രചരണവുമായി നൂറോളം ഓട്ടോറിക്ഷ ഡ്രൈവർമാർ

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മുന്നോട്ട് വെച്ച ഉറപ്പാണ് എൽഡിഎഫ് എന്ന പ്രചരണ വാചകം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

തങ്ങളുടെ ഉപജീവന മാർഗമായ ഓട്ടോറിക്ഷകളും ഇതേ മുദ്രാവാക്യങ്ങളുമായി പ്രചരണത്തിന് ഉപയോഗിക്കുകയാണ് കൊച്ചി നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ.

ഉറപ്പാണ് വികസനം, ഉറപ്പാണ് എൽഡിഎഫ് എന്നീ തെരഞ്ഞെടുപ്പ് പ്രചാരണ വാചകങ്ങൾ കൊണ്ട് നൂറോളം ഓട്ടോറിക്ഷകളാണ് അലങ്കരിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News