നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസിലെ പ്രമുഖനേതാക്കള്‍. മുല്ലപ്പള്ളിയും സധീരനും കുര്യനും മത്സരരംഗത്ത് നിന്ന് പിന്‍മാറി.

നേമത്ത് മത്സരിക്കണമെന്ന നേതാക്കളുടെ ആവശ്യം തള്ളി കെ. മുരളീധരന്‍.

മുവാറ്റുപുഴ ചങ്ങനാശ്ശേരി സീറ്റുകളിലെ തര്‍ക്കത്തില്‍ വഴിമുട്ടി ജോസഫ് വിഭാഗവുമായുള്ള ഉഭയകക്ഷി ചര്‍ച്ച.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here