പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ്: സുപ്രീം കോടതിയിൽ ഹര്‍ജി

പശ്ചിമ ബംഗാളിൽ നിയമാസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി.

തെരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളായി നടത്താനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിഭാഷകനായ എം.എൽ ശർമ്മയാണ് ഹർജി നൽകിയിരിക്കുന്നത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 14, ആർട്ടിക്കിൾ 21 എന്നിവ ലംഘിക്കുന്നതായി ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെക്കണമെന്നും എം.എൽ ശർമ്മ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News