അനധികൃതമായി സമ്പാദിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് വി പി സജീന്ദ്രൻ എംഎൽഎ

അനധികൃതമായി താൻ സ്വത്ത് സമ്പാദിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് വി പി സജീന്ദ്രൻ എംഎൽഎ. തന്‍റെ ബാങ്ക് അക്കൗണ്ടുകൾ ആർക്ക് വേണമെങ്കിലും പരിശോധിക്കാം.

താൻ വീണ്ടും മത്സരിച്ചേക്കുമോ എന്ന സ്ഥാനാർത്ഥി മോഹികളായ ചിലരുടെ ഭയമാണ് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് കാരണം.

ഇത് സംബന്ധിച്ച് ഗവർണർ, തെരഞ്ഞെടുപ്പ് കമ്മീഷൻ, കളക്ടർ എന്നിവർക്ക് പരാതി നൽകുമെന്നും സജീന്ദ്രൻ എം എൽ എ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News