കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു.

പത്തനംതിട്ട തിരുവല്ല സ്വദേശി എബ്രഹാം മണലിത്തറ കുര്യൻ എന്ന സാബുവാണ് മരിച്ചത്.

മിശ്രിഫ് ഫീൽഡ് ആശുപത്രിയിൽ കോവിഡ് ചികിൽസയിലിരിക്കെയാണ് മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News