
സംസ്ഥാനത്ത് ഇന്ന് 2,604 പേർക്കു കോവിഡ് വാക്‌സിൻ നൽകി
ജില്ലയിൽ ഇന്നലെ (02 മാർച്ച്) 2,604 പേർക്കു കൂടി കോവിഡ് വാക്‌സിൻ നൽകി. ഇതിൽ 1,225 പേർ മുതിർന്ന പൗരന്മാരാണ്.
12 വാക്‌സിനേഷൻ സെഷനുകളാണ് ഇന്നലെ ജില്ലയിൽ നടന്നത്. മുതിർന്ന പൗരന്മാർക്കു പുറമേ 525 മുന്നണി പ്രവർത്തകർക്കും 144 ആരോഗ്യ പ്രവർത്തകർക്കും വാക്‌സിൻ നൽകി. 710 പേർ രണ്ടാം ഘട്ട വാക്‌സിനും സ്വീകരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here