തലപ്പാടി ചെക്ക് പോസ്റ്റിന് സമീപം പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം; 6 തൊഴിലാളികൾക്ക് പൊള്ളലേറ്റു

കർണാടക അതിർത്തി തലപ്പാടി ചെക്ക് പോസ്റ്റിന് സമീപം പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം.

ബീഹാർ സ്വദേശികളായ 6 തൊഴിലാളികൾക്ക് പൊള്ളലേറ്റു.ഒരാളുടെ നില ഗുരുതരം.

പൊള്ളലേറ്റവരെ മംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉപ്പളയിൽ നിന്നും ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here