സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക 12ാം തിയതി പ്രഖ്യാപിക്കും: സീതാറാം യെച്ചൂരി

കേരളമുള്‍പ്പെടെ 5 സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥിപ്പട്ടിക മാര്‍ച്ച് 12 ന് പ്രഖ്യാപിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്ന് പട്ടിക അംഗീകരിച്ചതിന് ശേഷമായിരിക്കും  പ്രഖ്യാപനം.

പ്രചരണ മുദ്രാവാക്യമുള്‍പ്പെടെ പ്രഖ്യാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാന സംസ്ഥാനങ്ങലില്‍ ഇടതുമുന്നണി പ്രചാരണം ആരംഭിച്ചു ക‍ഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News