സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം

സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം. തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണം ഓട്ടോറിക്ഷ തൊഴിലാളികള്‍ ആരംഭിച്ചു.

രണ്ടായിരത്തോളം ഓട്ടോറിക്ഷകളില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരസ്യം ‘ഉറപ്പാണ് എല്‍ഡിഎഫ് ‘ എന്ന വാചകം പതിച്ചാണ് പ്രചരണം ആരംഭിച്ചത്.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രടറി ആനാവൂര്‍ നാഗപ്പന്‍ തമ്പാനൂര്‍ ബസ്സ്റ്റാന്റിന് സമീപം ഫ്‌ലാഗ് ഓഫ് ചെയ്തു.

കേരളത്തിന്റെ നാനാമേഖലയില്‍ സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുലീടെ ലക്ഷ്യം വയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News