പ്രതിപക്ഷ നേതാവിന്‍റെ ചുമതല എന്തെന്ന് കേരളം മറന്നുപോയ 5 വർഷങ്ങള്‍ – Kairali News | Kairali News Live l Latest Malayalam News
  • Download App >>
  • Android
  • IOS
Sunday, April 18, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    വൈഗയുടെ ദുരൂഹമരണം; കുട്ടിയെ ബോധരഹിതയാക്കി പു‍ഴയില്‍ തള്ളിയതാവാം; പിതാവ് സനു മോഹനായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

    ഏപ്രിൽ മാസത്തെ കിറ്റ് വിതരണം മുടങ്ങിയെന്ന ആരോപണം തള്ളി സപ്ലൈക്കോ സിഎംഡി

    കൊവിഷീൽഡ് വാക്സിനായി ഓര്‍ഡര്‍ നല്‍കി; ശനിയാഴ്ച മുതൽ വാക്സീൻ നൽകി തുടങ്ങുമെന്ന് പ്രധാനമന്ത്രി

    കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥന തിരിഞ്ഞുകൊത്തുന്നത് മോദിയെ തന്നെ

    ഇളയ മരുമകളുമായി അവിഹിതബന്ധം; മധ്യവയസ്‌കനെ ഭാര്യയും മൂത്തമരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി

    മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കം; സുഹൃത്തിനെ വെട്ടി കൊന്നു

    ജീവിതത്തിലും കഥാപാത്രങ്ങളിലും സമൂഹത്തോട് സമരപ്രഖ്യാപനം നടത്തിയൊരാള്‍; തമിഴ്‌നടന്‍ വിവേകിനെ കുറിച്ച് മന്ത്രി ഇപി ജയാരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

    പൂരത്തിനൊരുങ്ങി തൃശൂര്‍; രാവ് പകലാക്കി അണിയറയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, തിരുവമ്ബാടി-പാറമേക്കാവ് ക്ഷേത്രങ്ങളില്‍ നാളെ കൊടിയേറും

    തൃശൂര്‍ പൂരം കാണാന്‍ അനുമതി രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | Kairali News Live l Latest Malayalam News

Kairali News
No Result
View All Result

പ്രതിപക്ഷ നേതാവിന്‍റെ ചുമതല എന്തെന്ന് കേരളം മറന്നുപോയ 5 വർഷങ്ങള്‍

by വെബ്‌ ഡസ്ക്
2 months ago
അവിശ്വാസ പ്രമേയം തിരിച്ചടിയായി; ഫ്ലോര്‍ മാനേജ്മെന്‍റില്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസില്‍ ഒരുവിഭാഗം
Share on FacebookShare on TwitterShare on Whatsapp

പ്രതിപക്ഷ നേതാവിന്‍റെ ചുമതല എന്തെന്ന് മറന്നുപോയ അഞ്ച് വർഷങ്ങളിലൂടെയാണ് കേരളം കടന്നുപോയത്. ഒരേ സമയം സ്വന്തം പാര്‍ട്ടിയുടെയും ജനങ്ങളുടെയും വ്ശ്വസ്യത നേടിയെടുക്കുക എന്നതാണ് ചെന്നിത്തല ഇന്ന് നേരിടുന്ന പ്രധാന രാഷ്ട്രീയ വെല്ലുവിളി.

ADVERTISEMENT

2016ൽ തോറ്റ്, എല്ലാ ചുമതലകളും കയ്യൊഴിഞ്ഞ് ഉമ്മൻ ചാണ്ടി കളം വിട്ടപ്പോൾ പ്രതിപക്ഷ നേതൃ കസേരയിലെത്തിയ രമേശ് ചെന്നിത്തലക്ക് അത് പുതിയൊരു അവസരമായിരുന്നു. എതിർ ഗ്രൂപ്പിൻ്റെ നേതാവ് സ്ഥലത്തില്ലാത്തത് ബെനഫിറ്റ് ആണെന്ന് ചെന്നിത്തല തന്നെ കരുതിയിരിക്കണം.

READ ALSO

വൈഗയുടെ മൃതദേഹത്തിന്റെ രാസ പരിശോധനാ ഫലം പൊലീസിന് ; കുട്ടിയെ ബോധരഹിതയാക്കി പുഴയില്‍ തള്ളിയതാകാമെന്ന് സൂചന

കൊവിഡ് സ്പെഷ്യല്‍ ഡ്രൈവ്; തിരുവനന്തപുരത്ത് നടത്തിയത് 29,008 പരിശോധനകള്‍

ഒപ്പം, സ്വന്തം കരിയറും മെച്ചപ്പെടുത്താൻ കഴിയുന്ന കാലം. എന്നാൽ അഞ്ച് വർഷത്തിനിപ്പുറം ചെന്നിത്തലയുടെ പൊളിറ്റിക്കൽ കരിയറിൻ്റെ തോണി മുമ്പോട്ട് പോയില്ലെന്ന് മാത്രമല്ല, തുഴ പോലും വല്ലവർക്കും കടം കൊടുത്ത അവസ്ഥയിലാണെന്നാണ് കോൺഗ്രസ്സ് പ്രവർത്തകരുടെ പോലും അടക്കം പറച്ചിൽ.

സുകുമാരൻ നായരുടെ താക്കോൾസ്ഥാന പ്രസ്താവന തള്ളാഞ്ഞതാണ് ആദ്യം പറ്റിയ അബദ്ധം. എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ സ്നേഹത്തിൽ വീണ് താക്കോൽ സ്ഥാനത്ത് ഇരിക്കാൻ നോക്കിയത് വിനയായി. ഒരു വിഭാഗത്തിൻ്റെ മാത്രം നേതാവാണ് ചെന്നിത്തലഎന്ന് വിമർശനമുയർന്നു.

ഇന്ന് ബിജെപി നേതാക്കളുടെ അതേ ശബ്ദത്തിൽ കേരളത്തിൻ്റെ ജനകീയ സർക്കാരിനെ താറടിക്കാൻ ശ്രമിക്കുമ്പോൾ ചെന്നിത്തലയുടെ രാഷ്ട്രീയത്തിൻ്റെ നിറമെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്.

പ്രതിപക്ഷ നേതാവ് ഉയർത്തിക്കൊണ്ടുവന്ന ഒരു രാഷ്ട്രീയ ആരോപണവും അഞ്ച് വർഷത്തിനിടെ പച്ച തൊട്ട് കണ്ടില്ല. ഉയർത്തിയ ആരോപണ ശരങ്ങൾ സ്വന്തം പാർട്ടിയുടെ മുൻ സർക്കാരുകൾക്ക് നേരെ ചെന്ന് കൊള്ളുന്ന കാഴ്ചയാണ് കണ്ടത്.

രാവിലെ പത്രം വായിച്ച്, ബിജെപി സംസ്ഥാന പ്രസിഡന്‍റിന്‍റെ പ്രസംഗക്കോപ്പി ഫോട്ടോസ്റ്റാറ്റ് എടുത്ത് നടത്തിയ പത്രസമ്മേളനത്തിൻ്റെ എച്ചുകെട്ടുകളെല്ലാം വൈകിട്ടത്തെ മുഖ്യ മന്ത്രിയുടെ പത്ര സമ്മേളനങ്ങൾക്ക് മുമ്പിൽ പതറി വീണു. വരുന്ന തെരഞ്ഞെടുപ്പിൽ മുന്നണിയെ നയിക്കാൻ തൈപ്പിച്ച് വെച്ച മോഹക്കുപ്പായം മുസ്ലീം ലീഗ് ഊരിയെടുത്തു. ഉമ്മൻ ചാണ്ടിയെ തിരികെ വിളിക്കാൻ കൂട്ടുകക്ഷികൾ തന്നെ തീരുമാനിച്ചു.

രണ്ട് പ്രളയങ്ങളും ഓഖിയും നിപ്പയും കൊവിഡും നേരിടാൻ കേരളത്തെ കാല് തെറ്റാതെ നടത്താൻ കരളുറപ്പോടെ സർക്കാർ മുന്നിൽ നിന്നപ്പോൾ ദുരന്ത മുഖങ്ങളിൽ പ്പോലും ഗോൾഡൺ ഒപ്പർച്യൂണിട്ടി നോക്കി നടന്നതാണ് ചെന്നിത്തലക്ക് പറ്റിയ അക്കിടി.

മുഖ്യമന്ത്രിക്കസേരയിൽ എത്താൻ കെ.എം മാണിയെ കുരിശിലേറ്റിയ ബാർ കോഴയും തിരിച്ചടിച്ചു. മധ്യ കേരളത്തിലെ പ്രബല കക്ഷിയായ കേരള കോൺഗ്രസ് ഇടത് മുന്നണിയിലേക്ക് ചേക്കേറിയതാണ് ആ ഗൂഢനീക്കത്തിൻ്റെ അനന്തര ഫലമായി രാഷ്ട്രീയ കേരളം കണ്ടത്.

പ്രതിപക്ഷ നേതാവിൻ്റെ ചുമതല എന്തെന്ന് കേരളം മറന്നുപോയ അഞ്ച് വർഷങ്ങളാണ് കടന്നുപോയത്. ഒരു സർക്കാരിൻ്റെ പോരായ്മകളെ ചൂണ്ടിക്കാട്ടേണ്ടതിന് പകരം വസ്തുതയില്ലാത്ത ആരോപണങ്ങളും ക്രിയാത്മകമല്ലാത്ത ഇടപെടലുകളുമാണ് ചെന്നിത്തല നടത്തിയത്. അതിൻ്റെ തുടർച്ചയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ സമ്പൂർണ പരാജയത്തിൽ കലാശിച്ചത്.

Tags: KERALAramesh chennithalaUDF
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

വൈഗയുടെ ദുരൂഹമരണം; കുട്ടിയെ ബോധരഹിതയാക്കി പു‍ഴയില്‍ തള്ളിയതാവാം; പിതാവ് സനു മോഹനായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
crime

April 18, 2021
ഏപ്രിൽ മാസത്തെ കിറ്റ് വിതരണം മുടങ്ങിയെന്ന ആരോപണം തള്ളി സപ്ലൈക്കോ സിഎംഡി
DontMiss

ഏപ്രിൽ മാസത്തെ കിറ്റ് വിതരണം മുടങ്ങിയെന്ന ആരോപണം തള്ളി സപ്ലൈക്കോ സിഎംഡി

April 18, 2021
കൊവിഷീൽഡ് വാക്സിനായി ഓര്‍ഡര്‍ നല്‍കി; ശനിയാഴ്ച മുതൽ വാക്സീൻ നൽകി തുടങ്ങുമെന്ന് പ്രധാനമന്ത്രി
DontMiss

കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥന തിരിഞ്ഞുകൊത്തുന്നത് മോദിയെ തന്നെ

April 18, 2021
ഇളയ മരുമകളുമായി അവിഹിതബന്ധം; മധ്യവയസ്‌കനെ ഭാര്യയും മൂത്തമരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി
DontMiss

മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കം; സുഹൃത്തിനെ വെട്ടി കൊന്നു

April 18, 2021
ജീവിതത്തിലും കഥാപാത്രങ്ങളിലും സമൂഹത്തോട് സമരപ്രഖ്യാപനം നടത്തിയൊരാള്‍; തമിഴ്‌നടന്‍ വിവേകിനെ കുറിച്ച് മന്ത്രി ഇപി ജയാരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
DontMiss

ജീവിതത്തിലും കഥാപാത്രങ്ങളിലും സമൂഹത്തോട് സമരപ്രഖ്യാപനം നടത്തിയൊരാള്‍; തമിഴ്‌നടന്‍ വിവേകിനെ കുറിച്ച് മന്ത്രി ഇപി ജയാരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

April 18, 2021
പൂരത്തിനൊരുങ്ങി തൃശൂര്‍; രാവ് പകലാക്കി അണിയറയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, തിരുവമ്ബാടി-പാറമേക്കാവ് ക്ഷേത്രങ്ങളില്‍ നാളെ കൊടിയേറും
DontMiss

തൃശൂര്‍ പൂരം കാണാന്‍ അനുമതി രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം

April 18, 2021
Load More

Latest Updates

വൈഗയുടെ ദുരൂഹമരണം; കുട്ടിയെ ബോധരഹിതയാക്കി പു‍ഴയില്‍ തള്ളിയതാവാം; പിതാവ് സനു മോഹനായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ഏപ്രിൽ മാസത്തെ കിറ്റ് വിതരണം മുടങ്ങിയെന്ന ആരോപണം തള്ളി സപ്ലൈക്കോ സിഎംഡി

കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥന തിരിഞ്ഞുകൊത്തുന്നത് മോദിയെ തന്നെ

മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കം; സുഹൃത്തിനെ വെട്ടി കൊന്നു

ജീവിതത്തിലും കഥാപാത്രങ്ങളിലും സമൂഹത്തോട് സമരപ്രഖ്യാപനം നടത്തിയൊരാള്‍; തമിഴ്‌നടന്‍ വിവേകിനെ കുറിച്ച് മന്ത്രി ഇപി ജയാരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

തൃശൂര്‍ പൂരം കാണാന്‍ അനുമതി രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം

Advertising

Don't Miss

ഇളയ മരുമകളുമായി അവിഹിതബന്ധം; മധ്യവയസ്‌കനെ ഭാര്യയും മൂത്തമരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി
DontMiss

മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കം; സുഹൃത്തിനെ വെട്ടി കൊന്നു

April 18, 2021

ഏപ്രിൽ മാസത്തെ കിറ്റ് വിതരണം മുടങ്ങിയെന്ന ആരോപണം തള്ളി സപ്ലൈക്കോ സിഎംഡി

കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥന തിരിഞ്ഞുകൊത്തുന്നത് മോദിയെ തന്നെ

മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കം; സുഹൃത്തിനെ വെട്ടി കൊന്നു

ജീവിതത്തിലും കഥാപാത്രങ്ങളിലും സമൂഹത്തോട് സമരപ്രഖ്യാപനം നടത്തിയൊരാള്‍; തമിഴ്‌നടന്‍ വിവേകിനെ കുറിച്ച് മന്ത്രി ഇപി ജയാരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

തൃശൂര്‍ പൂരം കാണാന്‍ അനുമതി രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം

പശ്ചിമ ബംഗാളിൽ ആറാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് 22 ന്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • വൈഗയുടെ ദുരൂഹമരണം; കുട്ടിയെ ബോധരഹിതയാക്കി പു‍ഴയില്‍ തള്ളിയതാവാം; പിതാവ് സനു മോഹനായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ് April 18, 2021
  • ഏപ്രിൽ മാസത്തെ കിറ്റ് വിതരണം മുടങ്ങിയെന്ന ആരോപണം തള്ളി സപ്ലൈക്കോ സിഎംഡി April 18, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS