കരളിന് ഉണ്ടാകുന്ന അണുബാധ” വൈറല്‍ ഹെപ്പറ്റൈറ്റീസ്” എങ്ങനെയാണു പകരുന്നത് – Kairali News | Kairali News Live l Latest Malayalam News
  • Download App >>
  • Android
  • IOS
Sunday, April 18, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    വൈഗയുടെ ദുരൂഹമരണം; കുട്ടിയെ ബോധരഹിതയാക്കി പു‍ഴയില്‍ തള്ളിയതാവാം; പിതാവ് സനു മോഹനായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

    ഏപ്രിൽ മാസത്തെ കിറ്റ് വിതരണം മുടങ്ങിയെന്ന ആരോപണം തള്ളി സപ്ലൈക്കോ സിഎംഡി

    കൊവിഷീൽഡ് വാക്സിനായി ഓര്‍ഡര്‍ നല്‍കി; ശനിയാഴ്ച മുതൽ വാക്സീൻ നൽകി തുടങ്ങുമെന്ന് പ്രധാനമന്ത്രി

    കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥന തിരിഞ്ഞുകൊത്തുന്നത് മോദിയെ തന്നെ

    ഇളയ മരുമകളുമായി അവിഹിതബന്ധം; മധ്യവയസ്‌കനെ ഭാര്യയും മൂത്തമരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി

    മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കം; സുഹൃത്തിനെ വെട്ടി കൊന്നു

    ജീവിതത്തിലും കഥാപാത്രങ്ങളിലും സമൂഹത്തോട് സമരപ്രഖ്യാപനം നടത്തിയൊരാള്‍; തമിഴ്‌നടന്‍ വിവേകിനെ കുറിച്ച് മന്ത്രി ഇപി ജയാരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

    പൂരത്തിനൊരുങ്ങി തൃശൂര്‍; രാവ് പകലാക്കി അണിയറയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, തിരുവമ്ബാടി-പാറമേക്കാവ് ക്ഷേത്രങ്ങളില്‍ നാളെ കൊടിയേറും

    തൃശൂര്‍ പൂരം കാണാന്‍ അനുമതി രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | Kairali News Live l Latest Malayalam News

Kairali News
No Result
View All Result

കരളിന് ഉണ്ടാകുന്ന അണുബാധ” വൈറല്‍ ഹെപ്പറ്റൈറ്റീസ്” എങ്ങനെയാണു പകരുന്നത്

by വെബ്‌ ഡസ്ക്
2 months ago
കരളിന്റെ ആരോഗ്യം അപകടത്തിലാണോ?; ചില സൂചനകളിലൂടെ കണ്ടെത്താം

Human liver

Share on FacebookShare on TwitterShare on Whatsapp

വൈറസ് ബാധ മൂലം കരളിന് ഉണ്ടാകുന്ന അണുബാധയാണ് വൈറല്‍ ഹെപ്പറ്റൈറ്റീസ് എന്ന് പറയുന്നത്. രക്തത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും ദഹനത്തിന് ആവശ്യമായ എന്‍സൈമുകള്‍ (enzymes) ഉത്പാദിപ്പിക്കാനും കരള്‍ അത്യാവശ്യമാണ്. വൈറല്‍ ഹെപ്പറ്റൈറ്റിസ് ഈ പ്രക്രിയയകളെ തടസ്സപ്പെടുത്തും. പ്രധാനമായും 5 തരം വൈറസുകളാണ് രോഗബാധ ഉണ്ടാക്കുന്നത്. A, B,C, D, E
വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ആണ് പകരുന്നത്.

ADVERTISEMENT

Hepatitis B,C,D

READ ALSO

വൈഗയുടെ മൃതദേഹത്തിന്റെ രാസ പരിശോധനാ ഫലം പൊലീസിന് ; കുട്ടിയെ ബോധരഹിതയാക്കി പുഴയില്‍ തള്ളിയതാകാമെന്ന് സൂചന

കൊവിഡ് സ്പെഷ്യല്‍ ഡ്രൈവ്; തിരുവനന്തപുരത്ത് നടത്തിയത് 29,008 പരിശോധനകള്‍

എന്നിവ രക്തത്തിലൂടെയും ശരീര സ്രവങ്ങളിലൂടെയുമാണ് പകരുന്നത്.

രോഗം പകരുന്നത് വ്യത്യസ്ത രീതികളില്‍ ആണെങ്കില്‍ പോലും രോഗലക്ഷണങ്ങള്‍ സമാനമായിരിക്കും.

പ്രധാന ലക്ഷണങ്ങള്‍

പനി
ക്ഷീണം
വിശപ്പില്ലായ്മ
ഓക്കാനം
വയറുവേദന
മഞ്ഞപിത്തം
Hepatitis A, Hepatitis E എന്നിവ മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങള്‍ ആയതിനാല്‍ രോഗപകര്‍ച്ച തടയാന്‍ ചുവടെ ചേര്‍ക്കുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക
കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക
സെപ്റ്റിക് ടാങ്കും കിണറും തമ്മില്‍ ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്ന അകലം ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക
ഹെപ്പറ്റൈറ്റിസ് എ തടയാന്‍ പ്രതിരോധ കുത്തിവയ്പ് ലഭ്യമാണ്
ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ഇ രോഗബാധ സ്ഥിരീകരിച്ചാല്‍ സഹായക ചികിത്സ ലഭ്യമാണ്
ഹെപ്പറ്റൈറ്റിസ് ബി, രോഗം വരാതെ തടയുന്നതിന് വാക്‌സിന്‍ ലഭ്യമാണ്. രോഗികളുടെ ശരീര സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധസാധ്യത കണക്കിലെടുത്ത് പ്രോഗ്രാം വഴി ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ നല്‍കാന്‍ പദ്ധതിയുണ്ട്. രോഗബാധിതയായ അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് പകര്‍ച്ച ഉണ്ടാകാതിരിക്കാന്‍ ജനന സമയത്ത് ത്‌ന്നെ കുഞ്ഞിന് Hepatitis B lmmunoglobulin നല്‍കാവുന്നതാണ്.

അതുകൊണ്ട് തന്നെ ഹെപ്പറ്റൈറ്റിസ് ബി സ്‌ക്രീനിംഗ് ഗര്‍ഭിണികളില്‍ നടത്തുകയും പോസിറ്റീവ് ആയവരെ ത്രിതീയ സേവന ( tertiary care ) ആശുപത്രികളിലേക്ക് പ്രസവത്തിന് റെഫര്‍ ചെയ്യേണ്ടതുമാണ്. പ്രസവ സമയത്ത് രോഗബാധിതയായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് രോഗം പകരുന്നത് തടയാന്‍ സാര്‍വത്രിക സുരക്ഷാ മുന്‍കരുതല്‍ ” Universal safety precaution” പാലിക്കേണ്ടതാണ്. എല്ലാ കുഞ്ഞുങ്ങള്‍ക്കും ജനന സമയത്ത് തന്നെ “Birth dose” ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ നല്‍കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ആറാം ആഴ്ച, 10ാം ആഴ്ച, 14 ാം ആഴ്ച എന്നീ അവസരങ്ങളില്‍ പെന്റാവാലന്റ് വാക്‌സിനും നല്‍കേണ്ടതാണ്. മേല്‍പ്പറഞ്ഞ വാക്‌സിനുകള്‍ എല്ലാ കുഞ്ഞുങ്ങള്‍ക്കും സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നു. ഹെപ്പറ്റൈറ്റിസ് ബി രോഗബാധ സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ നല്‍കാന്‍ മരുന്നുകള്‍ പ്രോഗ്രാമില്‍ ലഭ്യമാണ്.

2030 യോടെ “Hepatitis C” മൂലമുള്ള മരണം തടയുക എന്ന സുസ്ഥിര വികസന ലക്ഷ്യം നടപ്പാക്കുന്നതിനായി ചികിത്സാ കേന്ദ്രങ്ങളിലും തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലും (മാതൃകാ ചികിത്സാ കേന്ദ്രം ) മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് സി രോഗത്തിന് 84 ദിവസത്തെ ചികിത്സ മതിയാകും.
ഹെപ്പറ്റൈറ്റിസ് ബി രോഗത്തിന്റെ ചികിത്സ ജീവിതകാലം മുഴുവന്‍ തുടരേണ്ടതാണ്. മുന്‍കൂട്ടിയുള്ള രോഗനിര്‍ണയവും കൃത്യമായ ചികിത്സയും കരള്‍ രോഗം ഗുരുതരമാക്കാതിരിക്കാനും ഒരു പരിധി വരെ കരള്‍ അര്‍ബുദം ( Hepato Cellular Carcinoma ) തടയുന്നതിനും സഹായകമാകും. പോസിറ്റീവാകുന്ന രോഗികള്‍ക്ക് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ചികിത്സ തുടങ്ങാവുന്നതാണ്. സ്‌ക്രീനിംഗിനായി റാപ്പിഡ് ടെസ്റ്റ് കിറ്റുകളും എല്ലാ ജില്ലകളിലേക്കും നല്‍കിയിട്ടുണ്ട്. ജയില്‍ അന്തേവാസികളിലെ സ്‌ക്രീനിംഗ് പൂര്‍ത്തിയായി കഴിഞ്ഞു. പോസിറ്റീവ് ആയവര്‍ക്ക് സൗജന്യ ചികിത്സയ്ക്കുള്ള ഒരുക്കവും നടന്നുകൊണ്ടിരിക്കുന്നു.

ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള വൈറല്‍ ലോഡ് പരിശോധന സംസ്ഥാന പബ്ലിക് ഹെല്‍ത്ത് ലാബില്‍ സൗജന്യമായി ലഭ്യമാണ്. ഇത്തരത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന പരിശോധനകളും ചികിത്സയും പ്രയോജനപ്പെടുത്തിയാല്‍ 2030 ഓടെ സുസ്ഥിര വികസന ലക്ഷ്യം നേടുവാന്‍ സാധ്യമാകും.

മേല്‍ സൂചിപ്പിച്ചതു കൂടാതെ എച്ച് ഐവി രോഗബാധിതരില്‍ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ കണ്ടെത്താനുള്ള നിരീക്ഷണവും 2021 ജനുവരിയോടെ തുടങ്ങിക്കഴിഞ്ഞു. ( HSS Plus Surveillance )

ഇത്തരത്തില്‍ എല്ലാ വിഭാഗങ്ങളിലും സക്രീനിംഗ് പരിശോധനയിലൂടെ രോഗം കണ്ടെത്തി ചികിത്സിച്ച് ഗുരുതരാവസ്ഥയിലെത്താതെ ജീവിത ഗുണനിലവാരം കാത്ത് സൂക്ഷിക്കാന്‍ കഴിയും.

2020 ല്‍ കോവിഡ് മഹാമാരി നിയന്ത്രണത്തോടൊപ്പം ദേശീയ വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പ്രോഗ്രാം ഊര്‍ജിതപ്പെടുത്തുകയും നിരീക്ഷണ സംവിധാനങ്ങള്‍ ത്വരിതപ്പെടുത്തി സ്ഥിരീകരണ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തു. ഇതുവഴി 2030 യോടെ സുസ്ഥിര വികസന ലക്ഷ്യമായ ഹെപ്പറ്റൈറ്റിസ് സി ( Hepatitis C) രോഗ നിവാരണത്തോടൊപ്പം വൈറല്‍ ഹെപ്പറ്റൈറ്റിസ് മൂലമുള്ള മരണനിരക്ക്, രോഗാവസ്ഥ എന്നിവ കുറയ്ക്കുവാന്‍ സാധിക്കുമെന്ന് പ്രത്യാശിക്കാം.

ഡോ. ഷീല എസ്
അസിസ്റ്റന്റ് ഡയറക്ടര്‍ (പബ്ലിക് ഹെല്‍ത്ത്)
(സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ എന്‍വിഎച്ച്‌സിപി)

Tags: KERALAThiruvananthapuram
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

വൈഗയുടെ ദുരൂഹമരണം; കുട്ടിയെ ബോധരഹിതയാക്കി പു‍ഴയില്‍ തള്ളിയതാവാം; പിതാവ് സനു മോഹനായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
crime

April 18, 2021
ഏപ്രിൽ മാസത്തെ കിറ്റ് വിതരണം മുടങ്ങിയെന്ന ആരോപണം തള്ളി സപ്ലൈക്കോ സിഎംഡി
DontMiss

ഏപ്രിൽ മാസത്തെ കിറ്റ് വിതരണം മുടങ്ങിയെന്ന ആരോപണം തള്ളി സപ്ലൈക്കോ സിഎംഡി

April 18, 2021
കൊവിഷീൽഡ് വാക്സിനായി ഓര്‍ഡര്‍ നല്‍കി; ശനിയാഴ്ച മുതൽ വാക്സീൻ നൽകി തുടങ്ങുമെന്ന് പ്രധാനമന്ത്രി
DontMiss

കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥന തിരിഞ്ഞുകൊത്തുന്നത് മോദിയെ തന്നെ

April 18, 2021
ഇളയ മരുമകളുമായി അവിഹിതബന്ധം; മധ്യവയസ്‌കനെ ഭാര്യയും മൂത്തമരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി
DontMiss

മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കം; സുഹൃത്തിനെ വെട്ടി കൊന്നു

April 18, 2021
ജീവിതത്തിലും കഥാപാത്രങ്ങളിലും സമൂഹത്തോട് സമരപ്രഖ്യാപനം നടത്തിയൊരാള്‍; തമിഴ്‌നടന്‍ വിവേകിനെ കുറിച്ച് മന്ത്രി ഇപി ജയാരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
DontMiss

ജീവിതത്തിലും കഥാപാത്രങ്ങളിലും സമൂഹത്തോട് സമരപ്രഖ്യാപനം നടത്തിയൊരാള്‍; തമിഴ്‌നടന്‍ വിവേകിനെ കുറിച്ച് മന്ത്രി ഇപി ജയാരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

April 18, 2021
പൂരത്തിനൊരുങ്ങി തൃശൂര്‍; രാവ് പകലാക്കി അണിയറയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, തിരുവമ്ബാടി-പാറമേക്കാവ് ക്ഷേത്രങ്ങളില്‍ നാളെ കൊടിയേറും
DontMiss

തൃശൂര്‍ പൂരം കാണാന്‍ അനുമതി രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം

April 18, 2021
Load More

Latest Updates

വൈഗയുടെ ദുരൂഹമരണം; കുട്ടിയെ ബോധരഹിതയാക്കി പു‍ഴയില്‍ തള്ളിയതാവാം; പിതാവ് സനു മോഹനായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ഏപ്രിൽ മാസത്തെ കിറ്റ് വിതരണം മുടങ്ങിയെന്ന ആരോപണം തള്ളി സപ്ലൈക്കോ സിഎംഡി

കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥന തിരിഞ്ഞുകൊത്തുന്നത് മോദിയെ തന്നെ

മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കം; സുഹൃത്തിനെ വെട്ടി കൊന്നു

ജീവിതത്തിലും കഥാപാത്രങ്ങളിലും സമൂഹത്തോട് സമരപ്രഖ്യാപനം നടത്തിയൊരാള്‍; തമിഴ്‌നടന്‍ വിവേകിനെ കുറിച്ച് മന്ത്രി ഇപി ജയാരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

തൃശൂര്‍ പൂരം കാണാന്‍ അനുമതി രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം

Advertising

Don't Miss

ഇളയ മരുമകളുമായി അവിഹിതബന്ധം; മധ്യവയസ്‌കനെ ഭാര്യയും മൂത്തമരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി
DontMiss

മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കം; സുഹൃത്തിനെ വെട്ടി കൊന്നു

April 18, 2021

ഏപ്രിൽ മാസത്തെ കിറ്റ് വിതരണം മുടങ്ങിയെന്ന ആരോപണം തള്ളി സപ്ലൈക്കോ സിഎംഡി

കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥന തിരിഞ്ഞുകൊത്തുന്നത് മോദിയെ തന്നെ

മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കം; സുഹൃത്തിനെ വെട്ടി കൊന്നു

ജീവിതത്തിലും കഥാപാത്രങ്ങളിലും സമൂഹത്തോട് സമരപ്രഖ്യാപനം നടത്തിയൊരാള്‍; തമിഴ്‌നടന്‍ വിവേകിനെ കുറിച്ച് മന്ത്രി ഇപി ജയാരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

തൃശൂര്‍ പൂരം കാണാന്‍ അനുമതി രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം

പശ്ചിമ ബംഗാളിൽ ആറാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് 22 ന്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • വൈഗയുടെ ദുരൂഹമരണം; കുട്ടിയെ ബോധരഹിതയാക്കി പു‍ഴയില്‍ തള്ളിയതാവാം; പിതാവ് സനു മോഹനായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ് April 18, 2021
  • ഏപ്രിൽ മാസത്തെ കിറ്റ് വിതരണം മുടങ്ങിയെന്ന ആരോപണം തള്ളി സപ്ലൈക്കോ സിഎംഡി April 18, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS