കോട്ടയം നാഗമ്പടം പാലത്തിലുണ്ടായ വാഹനാപകടത്തില്‍ സ്കൂട്ടർ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. പുത്തേട്ട് സ്വദേശിയായ വീട്ടമ്മയാണ് മരിച്ചത്.
ബൈക്കിന്റെ പിന്നിലിരുന്നു യാത്ര ചെയ്യവെയാണ് അപകടം.
ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here