
കൊവിഡ് രോഗികളുടെ ഏണ്ണം ഉയരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര ആശങ്കയില്‍. 9,855 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,179,185 ആയി ഉയര്‍ന്നു.
9,855 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചത്. ഒക്ടോബര്‍ 17ന് ശേഷം ഇതാദ്യമായാണ് രോഗികളുടെ എണ്ണം ഇത്രയും ഉയരുന്നത്.
മുംബൈയില്‍ മാത്രം 1,121 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയിലെ രോഗികളുടെ എണ്ണം 52,280 ആയി ഉയര്‍ന്നു. ഇതുവരെ 11,487 പേരാണ് മുംബൈയില്‍ കോവിഡ് മൂലം മരിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here