മാരക ലഹരിയായ LSD സ്റ്റാമ്പുകളുമായി രണ്ട് യുവാക്കൾ പിടിയിൽ

ചേരാനല്ലൂർ എടയക്കുന്നത്ത് മാരക ലഹരിയായ LSD സ്റ്റാമ്പുകളുമായി രണ്ട് യുവാക്കൾ പിടിയിൽ. ആലുവ എടയാർ സ്വദേശികളായ   അമീർ (23), ഫയസ് (22) എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്നും അഞ്ച് LSD സ്റ്റാമ്പും, ഗഞ്ചാവും കണ്ടെടുത്തു.

ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്ന് വാങ്ങുന്ന മയക്കു മരുന്നുകൾ പാനായിക്കളം, ബിനാനിപുരം, ഏലൂർ, ചേരാനല്ലൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വില്പന നടത്തിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News