സിപി(ഐ)എം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്നു മുതല്‍; സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ചയാവും

സ്ഥാനര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സിപിഐഎം സംസ്ഥാന നേതൃ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.

വിവിധ ജില്ലാ കമ്മറ്റികള്‍ സ്ഥാനാര്‍ത്ഥിയാക്കേണ്ടവരുടെ പട്ടിക സംസ്ഥാന കമ്മറ്റിക്ക് കൈമാറിയിരുന്നു. ഇത് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് യോഗങ്ങള്‍ ചേരുക.

ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും , നാളെ സംസ്ഥാന കമ്മറ്റി യോഗവും ആണ് ചേരുക. വിവിധ കക്ഷികളുമായുളള ഉഭയകക്ഷി ചര്‍ച്ച യോഗത്തിന് ശേഷം തുടരും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here