വട്ടവടയിൽ ലഹരി മരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

ഇടുക്കി വട്ടവടയിൽ ലഹരി മരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. നിശാപാർട്ടികളിൽ ലഹരിമരുന്ന് വിതരണം നടത്തുന്നവരാണ് എക്സൈസിന്‍റെ പിടിയിലായത്

ടെന്‍റ് ക്യാമ്പ് നിശാപാർട്ടികൾ കേന്ദ്രീകരിച്ചായിരുന്നു മൂന്ന് യുവാക്കളുടേയും  ലഹരിമരുന്ന് വിൽപ്പന.

ആലപ്പുഴ കോമളപുരം സ്വദേശി സാജിദ്, മുഹമ്മദ് ഷാദുൽ, എറണാകുളം നെടുന്പാശ്ശേരി സ്വദേശി ശ്രീകാന്ത് എന്നിവരാണ് അറസ്റ്റിലായത്

പ്രതികളിൽ നിന്ന് എംഡിഎംഎ, എൽഎസ്ഡി, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ കണ്ടെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News