സീറ്റിനായി സമ്മര്‍ദം ശക്തം; മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നു

സീറ്റിനായി നേതാക്കള്‍ സമ്മര്‍ദം ശക്തമാക്കിയതോടെ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നു.

കൊണ്ടോട്ടി, ഏറനാട്, കോട്ടയ്ക്കല്‍, വേങ്ങരെ സീറ്റുകളൊഴികെ എല്ലാമണ്ഡലങ്ങളിലും ഒന്നിലധികം പേര്‍ രംഗത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here