കോവിഡ് വാക്‌സിനെ കുറിച്ച് അറിയേണ്ട ചില പുതിയ കാര്യങ്ങള്‍; ഡോ. മുഹമ്മദ് അഷീല്‍ പറയുന്നു

കോവിഡ് വാക്‌സിനെ കുറിച്ച് അറിയേണ്ട ചില പുതിയ കാര്യങ്ങളെ കുറിച്ച് പറയുകയാണ് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ഡോ മുഹമ്മദ് അഷീല്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് ഡോക്ടര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

കോവാക്‌സിനും കൊവിഷീല്‍ഡ് വാക്‌സിനും തമ്മിലുള്ള വ്യത്യാസവും ഓരോ വാക്‌സിനുകളും ഓരോരുത്തരിലും ഉണ്ടാക്കുന്ന പ്രതിഭലനത്തെ കുറിച്ചുമാണ് ഡോ. അഷീല്‍ വീഡിയോയില്‍ പറയുന്നത്.

കോവാക്‌സിന്‍ ഉപയോഗിക്കുമ്പോള്‍ അത് 81 % ആളുകളിലും സംരക്ഷണം നല്‍കുമെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നുവെന്ന് ഡോ. അഷീല്‍ പറയുന്നു.

കൊവീഷീല്‍ഡിനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നത് കോവാക്‌സിന്‍ ആണെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

യുകെയില്‍ നിന്നുമുള്ള വാകിസിനെ പ്രതിരോധിക്കുന്നതിലും കോവാക്‌സിനാണ് നല്ലതെന്നും ഡോക്ടര്‍ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News