കെ എം ഷാജിയെ കാസര്‍കോഡ് മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് ജില്ലാനേതാക്കള്‍ പാണക്കാടെത്തി

കെ എം ഷാജിയെ കാസര്‍കോഡ് മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് ജില്ലാനേതാക്കള്‍ പാണക്കാടെത്തി.

കാസര്‍കോഡ് ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരെ അംഗീകരിക്കില്ലെന്നറിയിച്ചാണ് നേതാക്കള്‍ ദേശീയ അധ്യക്ഷന്‍ ഹൈദരലി തങ്ങളെ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here