
ഷാർജയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനയായ ഷാർജ മാസിന്റെ നേതൃ നിരയിൽ സജീവമായി പ്രവർത്തിച്ചിരുന്ന മാധവൻ പാടി നിര്യാതനായി. കാസർകോട് സ്വദേശിയായ മാധവൻ മുൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട് .
ഏറെ നാളായി അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇടതുപക്ഷ പ്രവർത്തകനും സാമൂഹിക രംഗങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്തിരുന്ന വ്യക്തിത്വവുമായിരുന്നു. ഷാർജയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനയായ ഷാർജ മാസിന്റെ നേതൃ നിരയിൽ സജീവമായി പ്രവർത്തിച്ചിരുന്ന മാധവൻ പാടി നിര്യാതനായി.
കാസർകോട് സ്വദേശിയായ മാധവൻ മുൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട് .
ഏറെ നാളായി അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇടതുപക്ഷ പ്രവർത്തകനും സാമൂഹിക രംഗങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്തിരുന്ന വ്യക്തിത്വവുമായിരുന്നു .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here