വ്യാജ ടാക്സികൾക്കെതിരെ നടപടി എടുക്കണമെന്ന് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ

വ്യാജ ടാക്സികൾക്കെതിരെ നിയമപരമായ നടപടി എടുക്കണമെന്ന് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ.

കോഴിക്കോട് നന്മണ്ടയിൽ ചേർന്ന മേഖലാ സമ്മേളനം ഷൈജു കുണ്ടൂപ്പറമ്പ് ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡൻ്റ് ബൈജു നന്മണ്ട അധ്യക്ഷത വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News