
കോഴിക്കോട് പെരുവണ്ണാമുഴിയിൽ നാടൻ തോക്കും പെരുമ്പാമ്പിൻ്റെ നെയ്യുമായി ഒരാൾ പിടിയിൽ.
പരുത്തിപ്പാറ സ്വദേശി ജോൺസനിൽ നിന്ന് 2 നാടൻ തോക്കും പെരുമ്പാമ്പിൻ്റെ നെയ്യുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. വീട്ടിൽ ഒളിപ്പിച്ച നിലയിലാണ് തോക്ക് കണ്ടെത്തിയത്.
10 വർഷം മുമ്പ് പെരുമ്പാമ്പിനെ കൊന്ന് ശേഖരിച്ചതാണ് നെയ്യെന്ന് ജോൺസൻ മൊഴി നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here