രക്തസാക്ഷി സിയാദിന്‍റെ കുടുംബത്തിനായി സമാഹരിച്ച തുക കെെമാറി

കോണ്‍ഗ്രസ് ഗുണ്ടാ മാഫിയകളാൽ കൊലചെയ്യപ്പെട്ട കായംകുളത്തെ സിപിഎം പ്രവർത്തകനും ഡിവൈഎഫ്ഐ നേതാവും ജീവകാരുണ്യ പ്രവർത്തകനുമായ സിയാദിന്റെ കുടുംബത്തിനായി സമാഹരിച്ച തുക കുടുംബാംഗങ്ങൾക്ക് കൈമാറി.

സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച് 18 ലക്ഷത്തി എഴുപതിനായിരം രൂപയാണ് കുടുംബാംഗങ്ങൾക്ക് കൈമാറിയത്.

മന്ത്രി ജി സുധാകരൻ സിയാദിൻ്റെ കുടുംബത്തിന് സഹായം കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News