കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയില്‍

കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയില്‍.

കോട്ടയം മെഡിക്കല്‍ കോളേജിനു സമീപത്തുനിന്നും വെള്ളൂര്‍ ഇറുമ്പയം സ്വദേശിയായ ജോബിന്‍ ജോസ് എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലാണ് യുവാക്കൾ അറസ്റ്റിലായത്.

പ്രതികളായ ലിബിന്‍, രതീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ട് പോയ യുവാവിനെ ഗാന്ധി നഗർ പോലീസ് മണിക്കൂറികൾക്കകം മോചിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News