
മത്സ്യ തൊഴിലാളികളെ കൊള്ളയടിച്ചവരാണ് കോൺഗ്രസും ബി.ജെ.പി.യുമെന്ന് സി.പി.ഐ.എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ.
കടലിന്‍റെ അവകാശികളായ മത്സ്യ തൊഴിലാളികൾക്ക് വലിയ പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
കേരള മത്സ്യഫെഡിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ തീരപ്രദേശങ്ങളിലൂടെ നടത്തുന്ന ജാഥയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here