പി ടി തോമസ് പങ്കെടുത്ത കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി യോഗത്തില്‍ കൂട്ടത്തല്ല്

തൃക്കാക്കരയില്‍ പി ടി തോമസ് പങ്കെടുത്ത കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി യോഗത്തില്‍ കൂട്ടത്തല്ല്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിലാണ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

പി ടി തോമസ് പങ്കെടുത്ത കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി യോഗത്തില്‍ ആരംഭിച്ച പിടി തോമസ് അനുകൂലികളും എതിരാളികളും തമ്മിലുള്ള തര്‍ക്കമാണ് അവസാനം സംഘര്‍ഷത്തില്‍ കലാശിച്ചത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മുഹമ്മദ് റസല്‍, മനാഫ്, നവാസ് എന്നിവര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News