മഞ്ചേരിയില്‍ എം ഉമ്മറിനെ വെണ്ടെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി. എം ഉമ്മര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യനല്ലെന്നും മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.
ഉമ്മറിനെ മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മഞ്ചേരി മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിയ്ക്ക് കത്തുനല്‍കി.
പകരം ജില്ലാ ജനറല്‍ സെക്രട്ടറി യു എ ലത്തീഫിനെ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here