എറണാകുളത്ത് കടയ്ക്ക് തീ പിടിച്ചു

എറണാകുളത്ത് പുത്തൻകുരിശിൽ കടയ്ക്ക് തീ പിടിച്ചു. പുത്തൻകുരിശ് കെഎസ്ആർടിസി ബസ് സ്റ്റാന്റിന് എതിർ വശത്തുള്ള ലേഡി ഫാൻസി ഷോപ്പിലാണ് തീപിടുത്തമുണ്ടായത്.

ഇന്ന് പുലർച്ചയോടെയാണ് സംഭവം. 6 അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചു.

ഷോർട്ട് സർക്യൂട്ടാവാം തീപിടുത്തതിന് കാരണം എന്നാണ് വിവരം. ആളപായമൊന്നുമുണ്ടായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News